¡Sorpréndeme!

മൊഞ്ചന്‍മാരെ കിളവന്‍മാരാക്കുന്ന ഫേസ് ആപ്പ് | #FaceApp | filmibeat Malayalam

2019-07-17 1,345 Dailymotion

FaceApp takes internet by storm as users rush to see their old-age looks
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മുഴുവന്‍ വയസ്സന്‍മാരാണ്. ഫേസ്ബുക്കും വാട്‌സാപ്പുംമൊക്കെ തുറന്ന് നോക്കുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ വയസ്സന്‍മാരായിട്ടാണ് കാണുന്നത്. പറഞ്ഞു വരുന്നത് ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റായി മാറിയ ഫേസ് ആപ്പിനെ കുറിച്ചാണ്. നമ്മുടെ വാര്‍ദ്ധക്യ കാലത്തെ കാണിച്ചു തരികയാണ് ഫേസ് ആപ്പ് ആപ്ലിക്കേഷന്‍ ചെയ്യുന്നത്.ഇപ്പോഴുള്ള ഒരു ഫോട്ടോ വച്ച് വാര്‍ദ്ധക്യകാലത്ത് ഓരോരുത്തരു എങ്ങനെ ഇരിക്കുമെന്നാണ് ഈ ആപ്പ് കാണിച്ചു തരുന്നത്.